¡Sorpréndeme!

ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി | Oneindia Malayalam

2019-03-30 72 Dailymotion

csk all rounder david willey
ഐപിഎല്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി ടീമിലെ പ്രധാന ഓള്‍ റൗണ്ടര്‍ പിന്മാറി. ഇംഗ്ലീഷ് താരം ഡേവിഡ് വില്ലിയാണ് ഇത്തവണ ഐപിഎല്‍ കളിക്കാനെത്തുന്നില്ലെന്ന് അറിയിച്ചത്. കുടുംബത്തോടൊപ്പം കഴിയേണ്ട സന്ദര്‍ഭമാണിതെന്നും ആയതിനാല്‍ ഇക്കുറി താന്‍ കളിക്കുന്നില്ലെന്നും വില്ലി അറിയിച്ചു.